Cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി റസ്സല്‍ ഡൊമിന്‍ഗോയെ നിയമിച്ചു

August 17, 2019 Cricket Top News 0 Comments

ധാക്ക: ദക്ഷിണാഫ്രിക്കന്‍ വംശജനായ റസ്സല്‍ ഡൊമിന്‍ഗോയെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. രണ്ടു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. മുൻ പരിശീലകൻ സ്റ്റീവ് റോഡ്‌സിന്റെ പകരക്കാരനായാണ്...

ഇങ്ങനെ പോയാ‍ൽ കോലി എവിടെച്ചെന്നു നിൽക്കും? രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷം കൊണ്ട് 20,000 റൺസ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് നായകൻ

August 17, 2019 Cricket Top News 0 Comments

പോർട്ട് ഓഫ് സ്പെയിൻ: രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. റെക്കോർഡുകൾ ഒന്നൊന്നായി വാരിപ്പെറുക്കിയാണു...

ആഷസ് പരമ്പര; സ്മിത്തിന്റെ ഫൂട്ട് വര്‍ക്ക് കണ്ട് അമ്പരന്ന് ആരാധകർ

August 17, 2019 Cricket Top News 0 Comments

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു നായകൻ. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്ത് ഇംഗ്ലീഷ് ആരാധകരുടെ കളിയാക്കലിന് മറുപടി നല്‍കിയതിനൊപ്പം...

ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്

August 17, 2019 Cricket Top News 0 Comments

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ച ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. താരത്തെ വിടാതെ പിന്തുടരുന്ന...

രവി ശാസ്ത്രിയെ വീണ്ടും മുഖ്യ പരിശീലകനാക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി കപില്‍ ദേവ്

August 17, 2019 Cricket Top News 0 Comments

മുംബൈ: രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനായി വീണ്ടും തിരഞ്ഞെടുത്തത് വലിയ സർപ്രൈസുകളൊന്നുമില്ലാതെയാണ്. ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് പ്രധാനമായും അഞ്ച്...

ഇന്ത്യയുടെ ബൗളിങ് പരിശീലകൻ; ഏഴുപേര്‍ ബിസിസിഐയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി

August 17, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപട്ടിക പുറത്ത്. അഞ്ച് മുന്‍ ഇന്ത്യന്‍ കളിക്കാരും രണ്ട് വിദേശ കളിക്കാരും ഉള്‍പ്പെട്ട പുതിയ ചുരുക്കപ്പട്ടികയാണ് ബിസിസിഐ...

ഇന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുസാൽ പെരേര ജന്മദിനം

August 17, 2019 Cricket Top News 0 Comments

നിർഭയനും ധീരനും,  ആക്രമണകാരിയുമായ കുശാൽ ജാനിത്ത് പെരേര ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്സ്മാന്മാരിൽ ഒരാളാണ്. ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീമിനായി അദ്ദേഹം എല്ലാത്തരം ഫോർമാറ്റിലും കളിക്കുന്നു, നിലവിൽ എല്ലാ ഫോർമാറ്റുകളിലും...

ആഷസ് : ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച ; മഴ വീണ്ടും വില്ലനായി

August 16, 2019 Cricket Top News 0 Comments

30 റൺസിന്‌ 1 വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ സെഷൻ അവസാനിക്കുമ്പോഴേക്ക് മൂന്നു മുൻനിര വിക്കറ്റുകൾ കൂടി നഷ്ടമായി. ആദ്യ സെഷന്...

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ന്യൂസിലൻഡിന് 177 റൺസ് ലീഡ്

August 16, 2019 Cricket Top News 0 Comments

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ മൂന്നാം ദിവസമായ ഇന്ന് ന്യൂസിലൻഡ് ഓൾഔട്ടാകാതെ പൊരുതി നിന്നു. ഇന്ന് കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡിന് 177 റൺസ് ലീഡ് ഉണ്ട്. ബിജെ വാട്ളിംഗിന്റെ...

കിംഗ് കവർഡ്രൈവ് കോഹ്ലി !!

പോർട്ട് ഓഫ് സ്പെയിൻ ഓവലിൽ നടന്ന മൂന്നാം അങ്കത്തിൽ 22ആം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ജേസൺ ഹോൾഡറും ക്രിക്കറ്റ് ആരാധകരും ഒരു പോലെ വിസ്മയത്തോടെ നോക്കി നിന്ന...