ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്ത്
മുംബൈ: രണ്ടാം ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറുടെ ബൗൺസർ കൊണ്ട് സ്റ്റീവ് സ്‌മിത്തിന് പരുക്കേറ്റ സംഭവത്തോടെ ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ ഇന്ത്യൻ...













































