ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അവധി എടുക്കുന്നു
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേള എടുക്കുന്നു. ഇത്തവണ അലിക്ക് കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. വൈറ്റ് ബോള്‍ കരാര്‍ മാത്രമാണ് ഇംഗ്ലണ്ട്...













































