മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി വിൻഡീസ്
വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ മൂന്നാം ഏകദിത്തിലും വിൻഡീസിന് ജയം.അഞ്ച് വിക്കറ്റിനാണ് വിൻഡീസ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ഷായി ഹോപ്പിന്റെ സെഞ്ചുറിയുടെ മികവിലാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ...













































