ഡേ നൈറ്റ് ടെസ്റ്റ്:പാകിസ്ഥാൻ പരാജയത്തിലേക്ക്
പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച പാകിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം കാളി നിർത്തുമ്പോൾ പാകിസ്ഥാൻ...













































