ഡേവിഡ് വാർണർക്ക് ഇരട്ട ശതകം: പാകിസ്ഥനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോറിലേക്ക്
പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്നലെ തുടക്കമായി. ഇറാട്ടം ശതകം നേടി വാർണറുടെ തകർപ്പൻ പ്രകടനത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ് രണ്ടാം ദിവസമായ ഇന്ന്...













































