Cricket

ടേക്ക് എ ബോ ലോകേഷ് രാഹുൽ !!!

അടുത്തിടെ കണ്ട ഏറ്റവും മികച്ച ഒരു റൺ ചേസിന്റെ മാധുര്യം ഇനിയും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിരിക്കില്ല. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം...

വീരം, വിജയം, ഇതു വിരാട ചരിതം

ഇരുപതോവറുകളിൽ 208 റണ്ണുകൾ എന്ന വിജയലക്ഷ്യം ഏതു സാഹചര്യത്തിലും ഭേദിക്കാൻ പ്രയാസമുള്ളതാണ്. എതിരാളികൾ എത്ര ചെറുതായാലും പിച്ച് എത്രമാത്രം ബാറ്റിങ്ങിനെ അനുകൂലിച്ചാലും ആ ലക്ഷ്യം ഉയർത്തുന്ന സമ്മർദ്ദം ടീമിനെ...

രോഹിത് ശര്‍മ്മയേയും മറികടന്ന് കിംഗ് കോഹിലി

December 7, 2019 Cricket Top News 0 Comments

റെക്കോഡുകൾ വാരിക്കൂട്ടുന്നതിൽ കോഹിലി എന്നും മുൻപന്തിയിൽ ആണ്. ഇന്നലെ നടന്ന മൽസരത്തിൽ വിൻഡീസിനെതിരെ 50 പന്തിൽ 94 റൺസ് നേടിയ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്....

ടി20യില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

December 7, 2019 Cricket Top News 0 Comments

ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് ടി20 മൽസരത്തിൽ നിരവധി റെക്കോഡുകൾ ആണ് പിറന്നത്. 50 പന്തിൽ 94 റൺസ് നേടിയ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്....

അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് തികച്ച് കെ എൽ രാഹുൽ

December 7, 2019 Cricket Top News 0 Comments

ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് ആദ്യ ടി20യിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച താരമാണ് കെ എൽ രാഹുൽ. തകർപ്പൻ ബാറ്റിങ്ങ് ആണ് താരം നടത്തിയത്. വിൻഡീസ്...

കോഹ്‌ലി അടിച്ചു നിരത്തി: വിൻഡീസിനെതിരെ ഇന്ത്യക്ക്  തകർപ്പൻ ജയം

December 7, 2019 Cricket Top News 0 Comments

ഹൈദരാബാദ്: വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റിൻറെ തകർപ്പൻ ജയം. കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിൽ ആണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 208 റൺസ്...

ഒന്നാം ടി20: വിൻഡീസിന് കൂറ്റൻ സ്‌കോർ

December 6, 2019 Cricket Top News 0 Comments

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വിൻഡീസിന് കൂറ്റൻ സ്‌കോർ. തകർപ്പൻ ബാറ്റിങ്ങ് ആണ് വിൻഡീസ് നടത്തിയത്.ആദ്യം ബാറ്റ് ചെയ്ത അവർ എവിൻ ലൂയിസ്(40), ബ്രാൻഡൻ കിംഗ്(31), ഷിമ്രോൺ...

ഒന്നാം ടി20 ഇന്ത്യക്ക് ടോസ്: സഞ്ജു ടീമിൽ ഇല്ല

December 6, 2019 Cricket Top News 0 Comments

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകും. ആദ്യ ടി20 ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തു. മലയാളി താരം...

ഇന്ത്യ vs വിൻഡീസ് ട്വന്റി ട്വൻറി; ലോകകപ്പിനൊരുങ്ങാൻ ടീം ഇന്ത്യ

മറ്റൊരു ട്വൻറി ട്വൻറി പരമ്പരയ്ക്കു കൂടി ഇന്ത്യ ഇറങ്ങുകയാണ്. വിൻഡീസിനെതിരെ മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കായി തയ്യാറെടുക്കുമ്പോൾ വിരാടിന്റെയും ശാസ്ത്രിയുടെയും മനസ്സിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളാണെന്നതിൽ സംശയമില്ല....

രോഹിത് ശര്‍മ്മയ്ക്ക് ചരിത്ര നേട്ടം സ്വന്തമാക്കാൻ ഒരു സിക്‌സ് കൂടി

December 6, 2019 Cricket Top News 0 Comments

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശർമ്മയെ കാത്ത് ഒരു റെക്കോഡ്. ഒരു സിക്സ് കൂടി നേടിയാൽ താരത്തിന് ആ റെക്കോഡ് സ്വന്തമാക്കാൻ. സിക്‌സ് അടിക്കുന്നതിൽ  എന്നും പേരുകേട്ട താരമാണ് രോഹിത്...