Cricket

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപിനെയും, ചഹലിനെയും ഒരുമിച്ച് കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം

February 7, 2020 Cricket Top News 0 Comments

ഓക്‌ലൻഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിൽ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ഓഫ് സ്പിന്നർ...

പാകിസ്ഥാൻ ബംഗ്ളാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടകകമാകും

February 7, 2020 Cricket Top News 0 Comments

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് റാവൽപിണ്ടിയിൽ നടക്കും. റാവൽപിണ്ടിയിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 10:30ന് ആദ്യ ടെസ്റ്റിന് തുടക്കമാകും.ബംഗ്ലാദേശിന്റെ...

ഇന്ത്യയിലെ ബ്രാൻഡ് മൂല്യത്തിൽ മൂന്നാം വർഷവും ഒന്നാമനായി കോഹ്ലി

February 7, 2020 Cricket Top News 0 Comments

തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മറ്റു കായികതാരങ്ങളെയും ബോളിവുഡ് താരങ്ങളെയും മറികടന്നാണു കോഹ്ലി ഒന്നാം...

കാട്ടുതീയിൽ അകപ്പെട്ട ഓസ്ട്രേലിയക്ക് സഹായ ഹസ്തം : ടി 10 സൂപ്പര്‍ പോരാട്ടം ഞായറാഴ്ച

February 7, 2020 Cricket Top News 0 Comments

മെൽബണിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ താരങ്ങളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമെല്ലാം അണിനിരക്കുന്ന ടീമുകള്‍ തമ്മില്‍ ടി10 മത്സരം...

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

February 7, 2020 Cricket Top News 0 Comments

ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം ഇന്ന് കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് നടക്കും. ഇന്ന് ഇന്ത്യൻ സമയം 4:30ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങൾ ഉള്ള...

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ : ഇന്ത്യാ ബംഗ്ലാ പോരാട്ടം

February 7, 2020 Cricket Top News 0 Comments

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമിയിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയായിരുന്നു. പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ്...

നാല് രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള സീരീസ്, ചർച്ചക്കായി ഗാംഗുലി ഇംഗ്ലണ്ടിൽ

February 7, 2020 Cricket Top News 0 Comments

നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ സീരീസ് തുടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ. വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചകൾക്കായാണ് ഗാംഗുലി ഇംഗ്ലണ്ടിലെത്തിയത്. പ്രസിഡന്റായ...

ജന്മദിനാശംസകൾ ശ്രീ…

ശ്രീയെപ്പറ്റി എന്തെഴുതാനാണ്?. വഴിതെറ്റിയവൻ എന്നതിനേക്കാൾ അന്താരാഷ്ട്രക്രിക്കറ്റിൽഏറ്റവും മികച്ച കരിയർ സ്വന്തമായുള്ള മലയാളി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരിയ്ക്കൽ അയാളുടെ പ്രകടനങ്ങൾ ഓരോ മലയാളിയെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. അയാൾ...

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

February 6, 2020 Cricket Top News 0 Comments

അണ്ടർ 19 ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലില്‍ ഇന്ന് ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ നേരിടും. ഈ മത്സര വിജയികളെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍....

സച്ചിനൊപ്പം വീണ്ടും ഇന്നിംഗ്സ് ഓപ്പണിങ്ങ് – സ്വപ്ന തുല്യമെന്ന് സെവാഗ്

February 6, 2020 Cricket Top News 0 Comments

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ സച്ചിൻ - സേവാഗ് ഇതിഹാസ സഖ്യം വീണ്ടും ഒന്നിക്കുന്നു.  ക്രിക്കറ്റ് ഓൾസ്റ്റാർ ടി 20 ടൂർണമെൻറിൽ 2015 ലാണ് അവസാനമായി ഇവർ ഒന്നിച്ചത്....