Cricket

വാതുവയ്പ് : മുൻ പാക്ക് താരത്തിന് ജയില്‍ ശിക്ഷ

February 8, 2020 Cricket Top News 0 Comments

വാതുവയ്പ് കേസില്‍ മുന്‍ പാക്ക് താരം നസീര്‍ ജംഷദിന് ജയില്‍ ശിക്ഷ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വാതുവയ്പ്പില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ശിക്ഷ വിധിച്ചത്. 17 മാസം...

ഒന്നാം ടെസ്റ്റ് : ബംഗ്ലാദേശിനെ 233ന് ഒതുക്കി പാകിസ്ഥാൻ

February 8, 2020 Cricket Top News 0 Comments

പാകിസ്ഥാൻ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ്ങ് തകർച്ച. ഇന്നലെ ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 233 റൺസിന് പാകിസ്ഥാൻ പുറത്താക്കി. ടോസ് നേടിയ...

രഞ്ജി ട്രോഫി: അവസാന മൽസരത്തിലും ജയമില്ലാത്ത കേരളം

February 8, 2020 Cricket Top News 0 Comments

രഞ്ജി ട്രോഫിയിലെ കേരളത്തിൻറെ അവസാന മത്സരത്തിൽ മഴ വില്ലനായി എത്തിയതോടെ ഈ സീസണിൽ ഒരു ജയവുമായി കേരളം നാട്ടിലേക്ക് വണ്ടി കയറി. വിദര്‍ഭയ്‌ക്കെതിരായ മത്സരം മഴ മൂലം സമനിലയില്‍...

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

February 8, 2020 Cricket Top News 0 Comments

ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം മഴ മൂലം ഉപേക്ഷിച്ചു. കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് മഴ മൂലം വൈകി തുടങ്ങിയ മൽസരം 45 ഓവറാക്കി കുറച്ചിരുന്നു. ടോസ്...

രണ്ടാം ഏകദിനം : ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു

February 8, 2020 Cricket Top News 0 Comments

ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് ഓക്‌ലന്‍ഡിൽ ഇന്ത്യൻ സമയം രാവിലെ 7:30ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. രണ്ട് ടീമിലും...

U-19 ലോകകപ്പ്: അഞ്ചാം സ്ഥാനത്തിനുള്ള മൽസരം ഉപേക്ഷിച്ചു

February 8, 2020 Cricket Top News 0 Comments

അണ്ടർ 19 ലോകകപ്പിൽ ഇന്നലെ നടന്ന വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയ മൽസരം മഴ മൂലം ഉപേക്ഷിച്ചു. അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. രണ്ടാം ഇന്നിങ്ങ്‌സ് നടക്കുമ്പോൾ...

ഒപ്പമെത്താൻ ഇന്ത്യ: ഇന്ത്യന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന് ഓക്‌ലന്‍ഡിൽ

February 8, 2020 Cricket Top News 0 Comments

ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് ഓക്‌ലന്‍ഡിൽ ഇന്ത്യൻ സമയം രാവിലെ 7:30ന് ആരംഭിക്കും. ആദ്യ മൽസരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലൻഡ് തോൽപ്പിച്ചത്....

ഏകദിന ക്രിക്കറ്റിനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങി പാകിസ്ഥാൻ

February 8, 2020 Cricket Top News 0 Comments

ഏകദിന ക്രിക്കറ്റിനായി പാകിസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നു. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ നായകനെ തിരഞ്ഞെടുക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. മികച്ച പ്രകടനം കാഴ്ചവക്കുന്ന...

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ വനിത ടി20യിൽ തോൽവി

February 7, 2020 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ളണ്ട് ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 124...

മഴ : ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം വൈകുന്നു

February 7, 2020 Cricket Top News 0 Comments

ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം മഴ മൂലം വൈകുന്നു. ഇന്ന് കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് ആണ് മൽസരം നടക്കേണ്ടത്. മൂന്ന് മത്സരങ്ങൾ ഉള്ള പാരമ്ബരയിൽ ആദ്യ...