ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ പാകിസ്‌ഥാൻ ജയത്തിലേക്ക്
ബംഗ്ലാദേശ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ജയത്തിലേക്ക്. പാകിസ്ഥാൻ നേടിയ ഒന്നാം ഇന്നിങ്ങ്‌സ് ലീഡിന് ശേഷം രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടമായി....













































