ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ
സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍...
സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍...
ഐസിസിയുടെ ഏറ്റവും പുതിയ വനിതാ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഹര്‍മന്‍പ്രീത് അഞ്ചാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്...
ചരിത്രത്തിൽ 200 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡിട്ട് പാകിസ്ഥാൻ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് പാകിസ്ഥാൻ...
നിലവിലെ ചാമ്പ്യൻമാരായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന്റെ പുതിയ ഐക്കൺ പ്ലെയറായി വെസ്റ്റ്ഇൻഡീസ് ഏകദിന, ടി20 ക്യാപ്റ്റൻ നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു. 2022 നവംബർ 23 മുതൽ 2022 ഡിസംബർ 4...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പര മുഹമ്മദ് ഷമിക്ക് നഷ്‌ടമാവുമെന്ന് സ്ഥിരീകരണം. കൊവിഡിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് താരത്തിന് പ്രോട്ടീസിനെതിരെ ഇറങ്ങാനാവില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ...
പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ വിശ്വസ്‌തനായ സൂര്യകുമാർ യാദവ്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയ താരം 2022-ല്‍ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന...
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് പിഴുതെറിഞ്ഞ് രോഹിത് ശർമയും സംഘവും. ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ വിജയം...
വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 4.30 ഓടെ ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഓസ്‌ട്രേലിയക്കെതിരായ ടി20...
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് റാങ്കിംഗില്‍ നേട്ടം. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്‍റ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്....