മിച്ചൽ മാർഷിന്റെ ഓൾറൗണ്ട് പ്രകടനം പാഴായി, ഡിസിക്കെതിരെ എസ്ആർഎച്ചിന് 9 റൺസ് ജയം
ശനിയാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 9 റൺസിന്റെ വിജയം സ്വാന്തമാക്കി. മിച്ചൽ മാർഷ് നാല് വിക്കറ്റ് വീഴ്ത്തുകയും 63...













































