Cricket

ഒന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു, സഞ്ജു ടീമിൽ.!

ഇന്ത്യാ-ന്യൂസീലാൻഡ് ഒന്നാം ഏകദിനം ഇന്ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 7 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. മത്സരത്തിൻ്റെ ടോസിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ന്യൂസീലാൻഡ്...

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. 2022 ഐസിസി ടി20 ലോകകപ്പിന് ശേഷമുള്ള ഇരുടീമിന്റെയും ആദ്യ പരമ്പരയാണിത്. മൂന്ന്...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. അടുത്തിടെ ലോകകപ്പിൽ ടി20 ടീമിനെ നയിച്ച സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ...

ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യൻ നെഹ്‌റയെന്ന് ഹർഭജൻ

ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യനായ മുന്‍ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിംഗ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാറും എത്തിയേക്കും

ഫോമിലുള്ള മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്ക് ഇപ്പോഴും തുടരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് സ്കൈ...

രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സിക്കിം ക്രിക്കറ്റ് ഗ്രൗണ്ട്

2022 ഡിസംബർ 13-ന് ആരംഭിക്കുന്ന ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സിക്കിം ക്രിക്കറ്റ് ഗ്രൗണ്ടിന് പച്ചക്കൊടി കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രംഗ്‌പോയ്ക്ക്...

പാകിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് കൗമാരതാരം ലെഗ് സ്പിന്നർ റെഹാൻ അഹമ്മദും

ലെഗ് സ്പിന്നർ റെഹാൻ അഹമ്മദിനെ പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്കാണ് കൗമാരതാരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ടീമിൽ...

ചാമിക കരുണരത്‌നെയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌ത് ശ്രീലങ്ക

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെ കളിക്കാരുടെ കരാറിന്റെ ഒന്നിലധികം നിബന്ധനകൾ ലംഘിച്ചതിന് ഓൾറൗണ്ടർ ചാമിക കരുണരത്‌നെയെ ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) ബുധനാഴ്ച ഒരു വർഷത്തെ സസ്പെൻഷൻ വിലക്ക്...

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാറിൽ നിന്നും മാർട്ടിൻ ഗപ്റ്റിലും പുറത്ത്

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാർ ഒഴിവാക്കിയ ഏറ്റവും പുതിയ കിവി ക്രിക്കറ്റ് താരമായി വെറ്ററൻ ഓപ്പണിംഗ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അടുത്തിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന്...

ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനത്തിന്റെ വേദിയിൽ മാറ്റം

ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനം ധാക്കയിൽ നിന്ന് ചിറ്റഗോംഗിലേക്ക് മാറ്റി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). അതേ ദിവസം ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) ആതിഥേയത്വം വഹിക്കുന്ന റാലിക്ക്...