അബുദാബി ടി10ൻറെ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ് കൊളംബോ സ്‌ട്രൈക്കേഴ്‌സായി ലങ്ക പ്രീമിയർ ലീഗിൽ പ്രവേശിച്ചു
കഴിഞ്ഞ വർഷം അബുദാബി ടി 10 ന്റെ ആദ്യ സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ്, ആവേശകരമായ ലങ്ക പ്രീമിയർ ലീഗിൽ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കിയതായി...













































