ഏഷ്യാ കപ്പ്: കരിം ജനത്, നജിബുള്ള സദ്രാൻ, ഷറഫുദ്ദീൻ അഷ്‌റഫ് അഫ്ഗാനിസ്ഥാൻ ടീമിൽ തിരിച്ചെത്തി
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെ പാക്കിസ്ഥാനിലും ശ്രീലങ്കയിലും നടക്കുന്ന ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ 17 അംഗ ടീമിലേക്ക് കരിം ജനത്, നജിബുള്ള സദ്രാൻ, ഷറഫുദ്ദീൻ...













































