രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം
വെള്ളിയാഴ്ച കിംഗ്‌സ്‌മീഡിൽ നടന്ന രണ്ടാം ടി20 ഇന്റർനാഷണൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ 2-0 സ്വന്തമാക്കി. എട്ട്...













































