” ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കണം ” – നവ്‌ജ്യോത് സിംഗ് സിദ്ധു
മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ നവ്‌ജ്യോത് സിംഗ് സിദ്ധു, സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നു.ദേശീയ ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റന്‍ ആക്കാന്‍ പറ്റിയ താരം...













































