മികച്ച പ്രകടനവുമായി ഫിൽ സാൾട്ടും ജോണി ബെയർസ്റ്റോയും : വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
ടി20 ലോകകപ്പിൽ ഇന്ന് നന്ന രണ്ടാമത്തെ സൂപ്പർ എട്ട് മൽസരത്തിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 180 റൺസ് നേടിയപ്പോൾ മറുപടി...













































