ആദ്യ ടി20: സിംബാബ്‌വെയുടെ ബൗളിങ്ങിന് മുന്നിൽ തകർന്ന് വീണ് ഇന്ത്യയുടെ യുവ നിര, തോൽവി 13 റൺസിന്
ശനിയാഴ്ച ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ടി20 ഐ പരമ്പര ഉദ്ഘാടന മത്സരത്തിൽ സിംബാബ്‌വെ ഇന്ത്യയ്‌ക്കെതിരെ 13 റൺസിൻ്റെ ഞെട്ടിക്കുന്ന ജയം നേടിയപ്പോൾ ടെൻഡായി ചതാരയും ക്യാപ്റ്റൻ...













































