അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഏഴ് വിക്കറ്റുമായി ഗസ് അറ്റ്കിൻസൺ : ആദ്യ ദിനം വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് ലീഡ്
ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്നലെ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത് ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ...













































