കേരള ക്രിക്കറ്റ് ലീഗിലെ കന്നി സെഞ്ച്വറിയുമായി സച്ചിൻ ബേബി : ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ ജയവുമായി കൊല്ലം സെയിലേഴ്‌സ്
ബുധനാഴ്ച തിരുവനന്തപുരത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കൊല്ലം സെയിലേഴ്‌സ് 7 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ സച്ചിൻ ബേബിയുടെ സെഞ്ചുറിയുമായി തിളങ്ങി. നാവികരുടെ നായകൻ സച്ചിൻ 50 പന്തിൽ 105...













































