ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ഫീൽഡിംഗ് തിരഞ്ഞെടുത്തു, സഞ്ജുവും, അക്സറും ടീമിൽ തിരിച്ചെത്തി
അഹമ്മദാബാദ്-- ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഒരു പ്രധാന സൂപ്പർ 8 മത്സരത്തിൽ, അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കിൽ തന്റെ...













































