വനിതാ ലോകകപ്പ്: മഴയിൽ മുങ്ങിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ, അർദ്ധസെഞ്ചുറികളുമായി അമൻജോതിയും ദീപ്തിയും
ഗുവാഹത്തി– ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യ 2025 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ് പ്രചാരണം ആരംഭിച്ചത്. മധ്യനിരയിലെ തകർച്ചയും മഴ...













































