ബൗളർമാരുടെ മിന്നും പ്രകടനം : ആദ്യ ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 101 റൺസിന് തോൽപ്പിച്ചു
ബരാബതി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 101 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ആധിപത്യം സ്ഥാപിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ...













































