ഷഫാലി പറയുന്നു: തന്റെ ആത്മവിശ്വാസത്തിനു പിന്നില്‍ സച്ചിന്‍
ജൊഹാനസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഓപ്പണര്‍ ഷഫാലി വര്‍മ നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യന്‍ ടീമിന്...













































