വനിതാ ട്വന്റി 20 ലോകകപ്പ്: ഇഗ്ലണ്ട് സെമിയില്‍, വിന്‍ഡീസ് പുറത്ത്
മെല്‍ബണ്‍: വനിതാ ട്വന്റി ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 47 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. തോല്‍വിയോടെ വെസ്റ്റിന്‍ഡീസ്...













































