സഞ്ജു സാംസണെ ഇപിഎല്ലിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി നിയമിച്ചു
ന്യൂഡൽഹി –ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇപിഎൽ) ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി നിയമിച്ചു. രാജ്യത്ത് സാന്നിധ്യം വിപുലീകരിക്കാനുള്ള ഇപിഎല്ലിന്റെ വിശാലമായ തന്ത്രത്തിന്റെ...













































