ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ് നാളെ : പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും , സമനില ലക്ഷ്യവുമായി വെസ്റ്റ് ഇൻഡീസിസ്
ന്യൂഡൽഹി: ഒക്ടോബർ 10 വെള്ളിയാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. അഹമ്മദാബാദിൽ നടന്ന...













































