ഇന്ത്യയുടെ ഓവൽ ത്രില്ലർ : ഡബ്ള്യുടിസി സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി
ലണ്ടൻ: ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നാടകീയമായ ആറ് റൺസിന്റെ വിജയം ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ 2-2 സമനില ഉറപ്പിക്കുക മാത്രമല്ല, 2025–27 ലെ ICC...













































