ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്ന കളിക്കാരൻ ഹാർദിക് പാണ്ട്യ ആയിരിക്കാമെന്ന് എബി ഡിവില്ലിയേഴ്‌സ്
മുംബൈ— അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്...













































