പാകിസ്ഥാൻ ടെസ്റ്റ് ടീമിൻ്റെ സെലക്ഷൻ തർക്കത്തെ തുടർന്ന് ജേസൺ ഗില്ലസ്പി പരിശീലകസ്ഥാനം രാജിവച്ചു.
2024 ഏപ്രിലിൽ പാക്കിസ്ഥാൻ്റെ ടെസ്റ്റ് ഹെഡ് കോച്ചായി നിയമിതനായ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്പി തൻ്റെ റോളിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു.സൌത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന രണ്ട്...