cricket worldcup

RIP കോബെ ബ്രയാൻ

ഞെട്ടലുണവാക്കുന്ന ഒരു വാർത്തയും കേട്ടുകൊണ്ടാണ് ഇന്നു കായികലോകം കണ്ണു തുറന്നിരിക്കുന്നത്. ലോകപ്രശസ്ത ബാസ്കറ്റ്ബോൾ ഇതിഹാസം കോബെ ബ്രയന്റും മകൾ ജിയാനയുമടക്കം ഒൻപതുപേർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. വിവിധ...

തൊട്ടാൽ പൊള്ളും ഈ ബൌളിംഗ് നിര

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സുനിൽ ഗവാസ്കറോടു ചോദിച്ചു. "ഇന്ത്യയിൽ എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റിലേതുപോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ഉയർന്നു വരാത്തത്?." അതിനദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു....

ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിഷവും വിശ്വസിച്ചവൻ

അന്നൊരിക്കല്‍ ഒരു ലാലീഗ മാച്ച്... ഇടക്കെപ്പോഴോ ഒരു ത്രോക്കായി 2 ബോള്‍ ഗ്രൗണ്ടിലേക്ക് വരുന്നു...തന്റെ വലം കാല്‍ കൊണ്ട് പന്ത് പുറകിലേക്ക് ഉയര്‍ത്തി ഒരു ഇടം കാലന്‍ ബാക്ക്...

രോഹിതിന്റെയും കോഹ്ലിയുടെയും മികവിൽ കുതിയ്ക്കാൻ ടീം ഇന്ത്യ

ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ മത്സരിക്കുന്ന രണ്ടു താരങ്ങൾ. അവരുടെ പ്രകടനങ്ങൾ കണ്ടു വിലയിരുത്താൻ ഭാഗ്യം സിദ്ധിച്ച കാണികൾ. പറഞ്ഞുവരുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കാര്യമാണ്. കഴിഞ്ഞ ചില...

ഗാരിഞ്ച – ലോകം കണ്ട ഏറ്റവും മികച്ച ഡ്രിബ്ബ്ലർ; ഫുട്ബോളിലെ കാല്പനികത

ഫുട്ബോൾ ഇതിഹാസം ഗാരിഞ്ച (Manuel Francisco dos Santos) ഓർമ്മയായിട്ട് 37 വർഷങ്ങൾ പിന്നിടുന്നു..1983 ജനുവരി 20 ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ദു:ഖത്തിലാഴ്ത്തി ഗാരിഞ്ച ലോകത്തോട് വിടപറഞ്ഞു. വളഞ്ഞ...

പടരട്ടെ ക്രിക്കറ്റ്‌ കൂടുതൽ ഹൃദയങ്ങളിലേക്ക്

ഇന്നൊരു ക്രിക്കറ്റ്‌ മത്സരം നടന്നിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലൊരു ക്രിക്കറ്റ്‌ മത്സരം. കളിയിൽ ജപ്പാൻ പരാജയപ്പെട്ടു. അത്യാവശ്യം മോശമായിത്തന്നെ. ആദ്യം ബാറ്റു ചെയ്ത ജപ്പാൻ ഇരുപത്തിമൂന്നാം ഓവറിൽ നാൽപത്തിയൊന്ന്...

ഒൻറിക്ക് പകരം ഒൻറി മാത്രം !!

പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ .. ആ ചോദ്യത്തിന് തിയറി ഒൻറിക്ക് മുകളില്‍ ഒരുത്തരം ഉണ്ടാകുമെന്ന് തോന്നുന്നില്ല.... 9 വര്‍ഷങള്‍ ആഴ്സണലെന്ന നോര്‍ത്ത് ലണ്ടന്‍ ക്ളബിന്റെ മുഖചിത്രമായിരുന്നു...

പത്ത് വര്‍ഷങ്ങളുടെ ചലഞ്ച് എന്നില്‍ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന ഒരു സുന്ദര ദിനമുണ്ട്.

ഫാള്‍സ് നമ്പര്‍ 9 ആദ്യമായി ആവിഷ്കരിച്ചത് പെപ്പായിരിക്കില്ല.. പക്ഷേ ചരിത്രത്തിലതിന് പൂര്‍ണ്ണത കൊണ്ട് വന്നതയാളാണ്...ഫുട്ബോള്‍ ലോകം ഏറ്റവും ചര്‍ച്ച ചെയ്ത, എതിര്‍ പ്രതിരോധ നിരകളെ തകര്‍ത്താടിയ ഫാള്‍സ് നമ്പര്‍...

ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഇത് യൂണൈറ്റഡിന്റേയും ഫെർഗുസണിന്റെയും കൂടി ചരിത്രം ആണ്

18 കാരനായ ക്രസറ്റ്യാനോ റൊണാള്‍ഡോയെ അലക്സ് ഫെര്‍ഗൂസണ്‍ ശ്രദ്ധിക്കുന്നത് 2003 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പോര്‍ട്ടിങ് ലിസ്ബണോട് 3-1 ന് തോറ്റ മത്സരത്തിലാണ്. 5 ദിവസത്തിനകം അയാളെ തന്റെ...

ധോണി യുഗം അവസാനിച്ചുവോ?

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടുവോ?. ഇന്നലെ പുറത്തുവിട്ട ബി.സി.സി.ഐ യുടെ പുതിയ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് കണ്ട ഏതൊരു ക്രിക്കറ്റ്‌ ആരാധകന്റെയും ചോദ്യം ഇപ്രകാരം...