ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും, സായ് പ്രണീതും സെമിഫൈനയിൽ പ്രവേശിച്ചു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ സിന്ധുവും, സായ് പ്രണീതും സെമിഫൈനയിൽ പ്രവേശിച്ചു. സെമിയിൽ എത്തിയതോടെ പി വി സിന്ധു അഞ്ചാം ലോക ചാമ്പ്യൻഷിപ്പ്...













































