ഹോങ്കോംഗ് ഓപ്പണ്‍: പി വി സിന്ധു പുറത്ത്
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യൻ വനിത താരം പി വി സിന്ധു പുറത്തായി. വനിത സിംഗിൾസിൽ ലോകജേതാവായ പി.വി. സിന്ധു തായ്‌ലന്‍ഡിന്റെ ബുസനനോടാണ് തോറ്റത്. ലോക...













































