ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെനിന് കരിയറിലെ ഏറ്റവും മികച്ച റാങ്ക്
ബിഡബ്ലുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ബാഡ്‌മിന്റൺ തരാം ലക്ഷ്യ സെന്നിന്ന് മികച്ച നേട്ടം. പുതിയ റാങ്കിങ്ങിൽ താരത്തിന് 32 -ാം സ്ഥാനമാണ് ലഭിച്ചത്. ലക്ഷ്യയുടെ കരിയറിലെ...
ബിഡബ്ലുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ബാഡ്‌മിന്റൺ തരാം ലക്ഷ്യ സെന്നിന്ന് മികച്ച നേട്ടം. പുതിയ റാങ്കിങ്ങിൽ താരത്തിന് 32 -ാം സ്ഥാനമാണ് ലഭിച്ചത്. ലക്ഷ്യയുടെ കരിയറിലെ...
ഗ്വാങ്ചു: വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധു ജയത്തോടെ പുറത്തായി. ഗ്രൂപ്പ് മൽസരത്തിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ സിന്ധു ബിഡബ്ല്യുഎഫ്...
ഗ്വാങ്ചു: വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ജപ്പാൻറെ മൂന്നാം സീഡ് താരം അകാനെ യമഗുച്ചിയോടാണ്...
ഇന്ത്യന്‍ വനിത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സയീദ് മോദി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍നിന്നും പിന്മാറി. ഫോമില്ലായിമയും, പരിക്കും കാണക്കിലെടുത്താണ് താരം ടൂര്‍ണമെന്റില്‍നിന്നും പിന്മാറുന്നത്. പരിക്ക് മൂലം മത്സരങ്ങളിൽ നിന്ന്...
കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ ആയിരുന്ന സമീർ വർമയും പുറത്തായി. ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ സൗത്ത് കൊറിയൻ താരം കിം ഡോംഗ്ഹുനിനോട് ആണ്...
കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ നിന്ന് കിഡാമ്പി ശ്രീകാന്ത് പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ജപ്പാന്റെ കെന്റ സുനേയാമയോടാണ് ശ്രീകാന്ത് തോറ്റത്. നേരിട്ടുള്ള...
കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയത്തോടെ ഇന്ത്യൻ താരം ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ്...
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം കിഡബി ശ്രീകാന്തിന് സെമിയിൽ തോൽവി . ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ലീ ച്യദക് യ്യൂവിയോടാണ് തോറ്റത്....
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം കിഡബി ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടർ ഫൈനൽ മൽസരത്തിൽ ചൈനയുടെ ചെന്‍ ലോങ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ശ്രീകാന്ത്...
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യൻ വനിത താരം പി വി സിന്ധു പുറത്തായി. വനിത സിംഗിൾസിൽ ലോകജേതാവായ പി.വി. സിന്ധു തായ്ലന്‍ഡിന്റെ ബുസനനോടാണ് തോറ്റത്. ലോക...