Athletics

ലോക അത്‌ലറ്റിക്‌സിൽ ചാമ്പ്യന്മാരായി അ​മേ​രി​ക്ക

October 7, 2019 Athletics Top News 0 Comments

ദോ​ഹ: ദോഹയിൽ നടന്ന ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യ്ക്ക് കി​രീ​ടം. കൊടും ചൂടിലും തളരാതെ പൊരുതിയ അമേരിക്കൻ കായിക താരങ്ങൾ 14 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 29 മെ​ഡ​ലു​ക​ളു​മാ​യാ​ണ് കി​രീ​ടം...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മാരത്തോണില്‍ ടി ഗോപിക്ക് നിരാശ

October 7, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ടി ഗോപിക്ക് നിരാശ. പുരുഷന്മാരുടെ മാരത്തോണില്‍ മത്സരിച്ച ഗോപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 57 പേര്‍ മത്സരിച്ച...

ലോക അത്‍ലറ്റിക്‌ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ താരത്തിന് ഒളിമ്ബിക്‌ യോഗ്യത

October 5, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരത്തിന് ഒളിമ്ബിക്‌ യോഗ്യത ലഭിച്ചു. മുവായിരം മീറ്റര്‍ സ്‌റ്റീപ്പിള്‍ചേസില്‍ ആണ് ഇന്ത്യൻ താരത്തിന് യോഗ്യത ലഭിച്ചത്. ഇന്ത്യയുടെ അവിനാഷ്‌...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം ജിന്‍സൺ ജോൺസൺ ഇന്നിറങ്ങും

October 3, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിന്‍റെ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കാനായി മലയാളി താരം ജിന്‍സൺ ജോൺസൺ ഇന്നിറങ്ങുന്നു. മത്സരം ഇന്ത്യന്‍ സമയം രാത്രി 12.30നാണ്...

ലോക അത്ലറ്റിക് മീറ്റ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍

October 1, 2019 Athletics Top News 0 Comments

ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു.  ദേശീയ റെക്കോഡ് തിരുത്തിയാണ് അന്നു ഫൈനലിൽ എത്തിയത്. ജാവലിന്‍ 62.43...

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; ട്രാക്കിൽ 10.71 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി

September 30, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി. ട്രാക്കിൽ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

September 30, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കും. ഇന്ന് ഗ്രൂപ്പ് എ യോഗ്യതാ റൌണ്ട് രാത്രി...

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയിൽ ജാബിര്‍ ഫൈനലിലെത്തിയില്ല

September 29, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. 3 മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈനിൽ തൊട്ടു....

കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയില്‍ പി കശ്യപിന് തോൽവി

September 29, 2019 Athletics Top News 0 Comments

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിള്‍സില്‍ അവസാന പ്രതീക്ഷയായിരുന്ന പി കശ്യപ് സെമിയില്‍ തോറ്റു. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോടാണ് താരം...

ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ്; 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് വേഗപ്പോരിൽ രാജാവായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍

September 29, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ വിജയിച്ചു ക്രിസ്റ്റ്യന്‍ കോള്‍മന്‍. കോള്‍മാന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. ഹീറ്റ്സില്‍ 9.98 ഉം,...