ഒരിക്കലും മറക്കാത്ത സ്റ്റോക്സ് കൊടുങ്കാറ്റ്
ഒരു വർഷം കൂടി പതിയെ തിരശീലയ്ക്കു പിന്നിലേക്കു മറയാൻ തുടങ്ങിയിരിക്കുന്നു. എല്ലാ മേഖലയിലും അവിസ്മരണീയമായ ചില മുഹൂർത്തങ്ങൾ ബാക്കിവെച്ചുകൊണ്ടാണ് ക്രിസ്തുമസ് ആഘോഷങ്ങളും കണ്ടുകൊണ്ട് 2019 കടന്നുപോകുന്നത്. ക്രിക്കറ്റും അതിൽ...













































