ഋഷഭ് പന്തിന്റെ ഭാഗ്യം അവസാനിക്കുന്നുവോ?

ക്രിക്കറ്റിൽ അങ്ങനെയാണ്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമാറിയാൻ ഒരുപാടു സമയം ആവശ്യമില്ല. ടി ട്വന്റി ക്രിക്കറ്റിലും മറ്റും ഒന്നോ രണ്ടോ പന്തുകൾ കളിയുടെ വിധി മാറ്റിമറിയ്ക്കുന്നത് നാം എത്രയോ തവണയാണ് കണ്ടിട്ടുള്ളത്?....

ആദ്യ മത്സരം ഇന്ത്യക്കു സ്വന്തം !!.

പ്രതീക്ഷകൾക്കു വിപരീതമായി ഒന്നും തന്നെ സംഭവിക്കാതെയാണ് ഇന്ത്യ ന്യൂസിലാൻഡ് ഒന്നാം ടി ട്വന്റി മത്സരം ഈഡൻ പാർക്കിൽ സമാപിച്ചത്. ഒരു ടി ട്വൻറി മത്സരത്തിനു വേണ്ടി തയ്യാറാക്ക്കിയ പിച്ചും...

ഇന്ത്യ vs ന്യൂസിലാൻഡ്; ഒരു അവലോകനം

ഇന്ത്യ ന്യൂസിലൻഡ് ടി ട്വന്റി പരമ്പരയ്ക്കു തുടക്കം കുറിക്കാൻ ഇനി മണി്ക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. സ്വന്തം നാട്ടിലെ തുടർച്ചയായ പരമ്പര വിജയങ്ങൾക്കു ശേഷം ന്യൂസിലണ്ടിനെതിരെ അവരുടെ നാട്ടിൽ കളിക്കാനിറങ്ങുമ്പോൾ...

തൊട്ടാൽ പൊള്ളും ഈ ബൌളിംഗ് നിര

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സുനിൽ ഗവാസ്കറോടു ചോദിച്ചു. "ഇന്ത്യയിൽ എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റിലേതുപോലെ മികച്ച ഫാസ്റ്റ് ബൗളർമാർ ഉയർന്നു വരാത്തത്?." അതിനദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു....

രോഹിതിന്റെയും കോഹ്ലിയുടെയും മികവിൽ കുതിയ്ക്കാൻ ടീം ഇന്ത്യ

ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ മത്സരിക്കുന്ന രണ്ടു താരങ്ങൾ. അവരുടെ പ്രകടനങ്ങൾ കണ്ടു വിലയിരുത്താൻ ഭാഗ്യം സിദ്ധിച്ച കാണികൾ. പറഞ്ഞുവരുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കാര്യമാണ്. കഴിഞ്ഞ ചില...

ന്യൂസിലൻഡ് സഞ്ജുവിനു ഭാഗ്യം നൽകുമോ?

വീണ്ടുമൊരിക്കൽക്കൂടി പരിക്ക് സഞ്ജുവിനു ടീമിലേക്കുള്ള വഴി തെളിയിക്കുകയാണ്. ന്യൂസിലാൻഡ് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്ന ശിഖർ ധവാനു സംഭവിച്ച പരിക്ക് ഇടംകൈയൻ ഓപ്പണർക്കു വിനയായപ്പോൾ അദ്ദേഹത്തിനു പകരം ടി...

ടീം ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികൾ

പുതിയ ലക്ഷ്യങ്ങൾക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. വിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക മുതലായ ടീമുകൾക്കുമേൽ ഇന്ത്യ നേടിയ വിജയങ്ങളെ പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയായിരുന്നു കരുത്തരായ ഓസ്ട്രേലിയൻ നിരയ്‌ക്കെതിരെ ആദ്യ...

പടരട്ടെ ക്രിക്കറ്റ്‌ കൂടുതൽ ഹൃദയങ്ങളിലേക്ക്

ഇന്നൊരു ക്രിക്കറ്റ്‌ മത്സരം നടന്നിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലൊരു ക്രിക്കറ്റ്‌ മത്സരം. കളിയിൽ ജപ്പാൻ പരാജയപ്പെട്ടു. അത്യാവശ്യം മോശമായിത്തന്നെ. ആദ്യം ബാറ്റു ചെയ്ത ജപ്പാൻ ഇരുപത്തിമൂന്നാം ഓവറിൽ നാൽപത്തിയൊന്ന്...

സാദ്ധ്യതകൾ സൃഷ്ടിക്കുന്ന രാഹുൽ

"രാഹുലിനെ വിക്കെറ്റ് കീപ്പറാക്കുന്നതോടെ സാഹചര്യങ്ങൾ അനുസരിച്ച് ഒരു ബാററ്റ്സ്മാനെയോ ബൗളറെയോ ടീമിൽ അധികമായി ഉൾപെടുത്താൻ സാധിക്കുന്നു. ഇത് ക്യാപ്റ്റൻ എന്ന് നിലയിൽ എനിക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്...

വിജയം നൽകുന്ന പാഠങ്ങൾ

പരമ്പര വിജയങ്ങളുടെ പുസ്തകത്തിൽ മഹത്തായ ഒരധ്യായം കൂടി ടീം ഇന്ത്യ എഴുതിച്ചേർത്തിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നു ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ പത്തു വിക്കറ്റിന്റെ വൻ തോൽവി...