ഗാബിഗോൾ രക്ഷകനായി, ഫ്ളമംഗോ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ
കളിയിലുടനീളം ഒരു ഗോളിനു പിന്നിട്ടു നിന്ന സ്വന്തം ടീമിനുവേണ്ടി എൺപത്തിയൊമ്പതാം മിനുറ്റിൽ ഒരു സമനിലഗോൾ, ഇഞ്ചുറി ടൈമിൽ നേടിയ മറ്റൊരു ഗോളിലൂടെ ടീമിന്റെ വിജയമുറപ്പിച്ചശേഷം ഫൈനൽ വിസിലിനു മുന്നേ...
കളിയിലുടനീളം ഒരു ഗോളിനു പിന്നിട്ടു നിന്ന സ്വന്തം ടീമിനുവേണ്ടി എൺപത്തിയൊമ്പതാം മിനുറ്റിൽ ഒരു സമനിലഗോൾ, ഇഞ്ചുറി ടൈമിൽ നേടിയ മറ്റൊരു ഗോളിലൂടെ ടീമിന്റെ വിജയമുറപ്പിച്ചശേഷം ഫൈനൽ വിസിലിനു മുന്നേ...
ജോസെ മൗറിഞ്ഞോയെപ്പോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞ പരിശീലകൻ വേറെയുണ്ടോയെന്നു സംശയമാണ്. അതൊരിക്കൽക്കൂടി ഇന്നയാൾ തെളിയിച്ചിരിക്കുന്നു. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടുമയാൾ ലീഗിലേക്കു തിരിച്ചുവരുന്നത് ജനുവരിയ്ക്കു ശേഷം...
നിങ്ങളുടെ പ്രകടനങ്ങൾ നിങ്ങളുടെ കൂടെയുള്ളവരെ സ്വപ്നം കാണാൻ, നിങ്ങളിൽ നിന്നും പഠിക്കുവാൻ, നിങ്ങളെപ്പോലെ ചെയ്യുവാൻ, നിങ്ങളെ അനുകരിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. നിങ്ങളൊരു യഥാർത്ഥ നായകനാണ്. വിരാട് കോഹ്ലി ഒരു നായകനാണ്....
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം പിങ്ക് ബോൾ ടെസ്റ്റ് മത്സരം ആണെന്നതിൽ സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യയിൽ അരങ്ങേറിയതിനെപ്പറ്റി...
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ചരിത്രമാവുകയാണ്. ഇന്ന് ഈഡൻ ഗാർഡൻസിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനാണ് രാജ്യം...
വിൻഡീസിനെതിരെയുള്ള നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ പരമ്പരയിൽ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ്...
ലണ്ടൻ നഗരം ആതിഥ്യമരുളിയ 2012 ഒളിംപിക്സിലെ ഓരോ കളിക്കളങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽ കായികപ്രേമികളെ ഏറെ സന്തോഷിപ്പിച്ചിരുന്നൊരു കാഴ്ചയായിരുന്നു നഗരത്തിലെ ട്യൂബ് സ്റ്റേഷനുകളുടെ പേരുകൾ. ഒളിംപിക്സിലെ മികച്ച പ്രകടനം കൊണ്ടു ഓരോ...
പണ്ടൊരു കുഴലൂത്തുകാരന്റെ കഥ വായിച്ചിട്ടില്ലേ?. ഒരു നഗരത്തിലെ കുട്ടികളെ മുഴുവൻ മനോഹരമായ ഈണങ്ങളുമായി വശീകരിച്ചു തന്റെ പിന്നാലെ നടത്തിയ ഒരു നാടോടിയുടെ കഥ. ഇന്ത്യയിലുമുണ്ടായിരുന്നു അത്തരമൊരാൾ. ഒരു തലമുറയെ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഒടുവിൽ ആ വാർത്തയെത്തിയിരിക്കുന്നു. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച അർജന്റീനൻ പരിശീലകൻ മൗറിഷിയോ പോച്ചെറ്റീനോയെ ടോട്ടൻഹാം ഹോട്സ്പർ പുറത്താക്കിയിരുന്നു. പകരമെത്തുന്നത്...
2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങുമോയെന്ന ചോദ്യത്തിന് മസ്തിഷ്‌കം ഇല്ലായെന്നുത്തരം പറയുമെങ്കിലും ഇന്ത്യൻ ആരാധകരുടെ ഹൃദയങ്ങൾ മറിച്ചൊരു വാർത്ത കേൾക്കാൻ ആഗ്രഹിച്ചിരുന്നുവെന്നതാകും യാഥാർഥ്യം. ഇന്ത്യൻ...