ആറാം ബാലൺ ഡി ഓറുമായി മെസ്സി
അംഗീകാരങ്ങൾ ലയണൽ മെസ്സിയെ തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്. അയാൾ കാൽപ്പന്തു കൊണ്ടു തീർക്കുന്ന ഇന്ദ്രജാലങ്ങളുടെ ആരാധകരായി മാറിയ ഒരു ജനതയ്ക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യവും അതുതന്നെയാണ്. അയാളുടെ പ്രകടനങ്ങളെ മതിയാവോളം...
അംഗീകാരങ്ങൾ ലയണൽ മെസ്സിയെ തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്. അയാൾ കാൽപ്പന്തു കൊണ്ടു തീർക്കുന്ന ഇന്ദ്രജാലങ്ങളുടെ ആരാധകരായി മാറിയ ഒരു ജനതയ്ക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യവും അതുതന്നെയാണ്. അയാളുടെ പ്രകടനങ്ങളെ മതിയാവോളം...
മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?. ധോണി ആരാധകർ മാത്രമല്ല ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ ഭൂരിഭാഗവും ഈ ചോദ്യം മനസ്സിൽ ഉന്നയിക്കുന്നുണ്ടാകാം. കാരണം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റമ്പിന് പിന്നിൽ...
2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രിയം ഗാർഗ് ആണ് ടീം ക്യാപ്റ്റൻ. ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ്...
പരിശീലകർ മാറി വരുന്നുവെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ശീലം മറക്കുന്നില്ല. ഒരു ഗോൾ ലീഡ് നേടുക, ഒടുവിൽ അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ അടിപ്പെട്ടു ഗോളുകൾ വഴങ്ങി മത്സരത്തിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തുക....
പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞവനാണ് ജോസേ മൗറീഞ്ഞോ എന്ന പോർച്ചുഗീസ് പരിശീലകൻ. കിരീടങ്ങൾ എങ്ങനെ നേടണമെന്ന് വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചു അവയെ ഫലപ്രദമായി ഉപയോഗിക്കാൻ പഠിച്ചവൻ. പരിശീലിപ്പിക്കുന്ന ഒരോ ടീമിലും...
തിരിച്ചുവരവിനായി ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ എ. ടി. കെ യെ പരാജയപ്പെടുത്തിയ ശേഷം ഒരു മത്സരത്തിൽ പോലും വിജയത്തിന്റെ മധുരം നുണയാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. അഞ്ചു...
"അയാളൊരു ഹോം ട്രാക്ക് ബുള്ളിയാണ്" ഒരോ മികച്ച ഇന്നിങ്സിനു ശേഷവും ഡേവിഡ് വാർണറുടെ പ്രകടനം ചർച്ച ചെയ്യപ്പെടുമ്പോൾ ഉയരുന്ന വാചകമാണിത്. തീർച്ചയായും തനിക്കു അനുയോജ്യമായ സാഹചര്യങ്ങൾ അയാൾ മുതലെടുക്കുന്നുണ്ട്....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാറ്റങ്ങൾ സംഭവിക്കുകയാണ്. പതിവിനു വിപരീതമായി ലീഗിലെ ആദ്യ ആറു സ്ഥാനങ്ങളിൽ ഒന്നു നേടാനുള്ള ടീമുകളുടെ പോരാട്ടം ശക്തമായതോടെ പല വമ്പന്മാർക്കും കാലിടറിയിരുന്നു. പല അട്ടിമറികൾക്കും...
ഐ ലീഗിലെ പുതിയ സീസണു തുടക്കമിടാൻ ഗോകുലം കേരള എഫ്. സി ഇന്നിറങ്ങുകയാണ്. കോഴിക്കോട് ഇ. എം. എസ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടു നടക്കുന്ന മത്സരത്തിൽ മണിപ്പൂരിൽ നിന്നുള്ള...
ഉനൈ എംറി പടിയിറങ്ങുകയാണ്. തുടർച്ചയായി മോശം പ്രകടനങ്ങൾ കൊണ്ടു പൊറുതി മുട്ടിയ ആഴ്‌സനലിന്റെ പരിശീലക സ്ഥാനത്തു നിന്നും അയാൾ പടിയിറങ്ങുമ്പോൾ പുതിയതായി സ്ഥാനമേൽക്കുന്ന പരിശീലകനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്....