കിതച്ചുകൊണ്ടേയിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ്
ഇനിയുമെത്ര കാലം കാത്തിരിക്കണം ഈ ആരാധകക്കൂട്ടം. ഇത്രയേറെ ഭ്രാന്തമായി തങ്ങളുടെ ക്ലബ്ബിനെ സ്നേഹിക്കുന്ന ആരാധകപെരുമ ഇന്ത്യയിൽ മറ്റേതെങ്കിലുമൊരു ഫുട്ബോൾ ക്ലബ്ബിന് അവകാശപ്പെടാൻ സാധിക്കുമോ എന്നതു തന്നെ സംശയമാണ്. എങ്കിലും...













































