ഇന്ത്യൻ പ്രീമിയർ ലീഗിലെ കുഞ്ഞൻ കോടീശ്വരൻമാർ

December 20, 2019 Cricket Editorial Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരിയത് ലോകക്രിക്കറ്റിലെ വമ്പന്മാർ മാത്രമായിരുന്നില്ല. ഒരുപിടി യുവതാരങ്ങളും മികച്ച പ്രതിഫലവുമായി വൻ ടീമുകളിലേക്കു പ്രവേശനം നേടി. ചെറുപ്രായത്തിൽ...

സുവർണതാരമായി പാറ്റ് കമ്മിൻസ്

December 19, 2019 Cricket Editorial Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാമത് സീസണിനുവേണ്ടി നടന്ന താരലേലത്തിൽ സുവർണതാരമായിരിക്കുകയാണ് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഇന്നു നടന്ന ലേലത്തിൽ പതിനഞ്ചര കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ്‌...

ഹിറ്റ്മാന്റെ സൂപ്പർഹിറ്റ് ഇന്നിംഗ്സ്

December 19, 2019 Cricket Editorial Top News 0 Comments

ഒരു ബാറ്റ്സ്മാൻ സെഞ്ചുറി നേടിയശേഷം ഇരട്ടസെന്ററിയിലെത്താതെ പുറത്തായാൽ ആരാധകരിൽ നിരാശ പടരുമെങ്കിൽ അയാളുടെ പേര് "രോഹിത് ഗുരുനാഥ് ശർമ" എന്നായിരിക്കും. ഇന്ത്യയുടെ വൻ ടോട്ടലുകളിലും പാർട്ണർഷിപ്പുകളിലും പങ്കാളിയാവുകയെന്നതും കൂറ്റൻ...

എൽ ക്ലാസ്സിക്കോ; സാധ്യതകളും സാധ്യതാ ഇലവനും

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണും കാതും ഇന്നു രാത്രി നടക്കുന്ന എൽ ക്ലാസ്സിക്കോയിലാകുമെന്നതിൽ സംശയമില്ല. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ്‌ നുവിൽ അവർ തങ്ങളുടെ പരമ്പരാഗത എതിരാളികളായ റയൽ മാഡ്രിഡിനെ...

കരീബിയൻ കരുത്തിനെ അതിജീവിക്കുമോ ടീം ഇന്ത്യ?

December 18, 2019 Cricket Editorial Top News 0 Comments

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ ഇതേ മൈതാനത്തിൽ അവസാനമായി കരീബീയൻ പടയെ നേരിട്ട് ഓർമ്മകൾ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ വേട്ടയാടിയേക്കാം. കോഹ്‌ലിയുടെ തകർപ്പൻ...

യുവേഫ ചാംപ്യൻസ് ലീഗ് ; പോരാട്ടങ്ങളെ അടുത്തറിയാം

യുവേഫ ചാംപ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു കൊടിയിറങ്ങുമ്പോൾ അവശേഷിക്കുന്നത് പതിനാറു ടീമുകളാണ്. എട്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലെത്തുമ്പോൾ മൂന്നാം സ്ഥാനക്കാർ യൂറോപ്പ ലീഗിലേക്കു...

എൽ ക്ലാസിക്കോയ്ക്ക് കാഹളമുയരുമ്പോൾ

ലോകത്തിലേറ്റവും ദൈർഖ്യമേറിയ യുദ്ധം ഏതാണെന്നറിയാമോ?.. ഏഴു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഐബീരിയൻ യുദ്ധം, നൂറ്റിപ്പത്തൊൻപതു വർഷങ്ങൾ നീണ്ട ഫ്രഞ്ചു സിംഹാസനത്തിനായുള്ള യുദ്ധം. അങ്ങനെ ഒരുപാടു ഐതിഹാസിക യുദ്ധങ്ങളുടെ കഥകൾ ചരിത്രത്തിനു...

ബൗച്ചറിനു പിന്നിൽ തിരിച്ചുവരവിനൊരുങ്ങി പ്രൊറ്റീസ്‌ പട

December 16, 2019 Cricket Editorial Top News 0 Comments

ക്രിക്കറ്റ്‌ ആഗോളവത്കരിക്കപ്പെടേണ്ടത് ഗെയിമിന്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. പക്ഷേ കഴിഞ്ഞ കുറെ കാലമായി ഇതിൽ നിന്നും വിഭിന്നമായ ചില കാഴ്ചകൾക്കാണ് നാം സാക്ഷിയാകുന്നത്. അഫ്ഗാൻ, അയർലൻഡ് മുതലായ രാജ്യങ്ങൾ...

ട്രാക്കിലെത്തുന്ന കരീബിയൻ കരുത്ത്

December 16, 2019 Cricket Editorial Top News 0 Comments

വളരെകാലങ്ങൾക്കു ശേഷം വിൻഡീസ് ക്രിക്കറ്റിനു ഏകദിന ഫോർമാറ്റിൽ പ്രതീക്ഷകൾ നൽകുന്നതാണ് ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ അവർ നേടിയ വിജയം. ഇന്ത്യ ഉയർത്തിയ 288 റണ്ണുകൾ എന്ന വിജയലക്ഷ്യം...

സഞ്ജുവിനു മുന്നിലെ അവസരങ്ങൾ

സഞ്ജു വിശ്വനാഥ് സാംസൺ തത്കാലം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കില്ലയെന്ന ഉറപ്പായിരിക്കുകയാണ്. വിൻഡീസുമായുള്ള ഏകദിന മത്സരങ്ങൾക്കായുള്ള ടീമിൽ പരിക്കു പറ്റിയ ശിഖർ ധവാന് പകരം മായങ്ക് അഗർവാൾ ടീമിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ...