ക്രിസ് വുഡ് – ബേൺലിയുടെ ഗോളാടിയന്ത്രം അത്ര മോശക്കാരനല്ല
വലിയ പ്രത്യേകതകളൊന്നുമില്ലാത്തൊരു സ്‌ട്രൈക്കർ..ആജാനബാഹു...ശാരീരിക മികവ് ഉപയോഗിച്ചുകൊണ്ട് തന്നിലേൽപിച്ച ഗോളടിയെന്ന ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.വിശ്വസ്തൻ എന്നൊന്നും പറയാൻ പറ്റില്ല. ഡിഫൻസീവ്‌ലി സ്ട്രോങ്ങായ ടീം..ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിക്കുക,കൗണ്ടറിൽ ഗോൾ നേടുക. അതിലൊന്ന്...













































