‘അച്ഛനല്ലീ മകന്‍’, തീപ്പൊരിയായി ദ്രാവിഡിന്റെ മകന്‍

ബംഗളൂരു: സ്‌കൂള്‍ ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. 14-കാരനായ സമിത് രണ്ടു മാസത്തിനിടെ നേടിയത് രണ്ട് ഇരട്ട...

‘ഐ.പി.എല്‍ ആവേശം വൈറല്‍’ ആര്‍.സി.ബിയുടെ ‘ട്രംപ് കാര്‍ഡ്’ കോലി

ബംഗളൂരു: ഐ.പി.എല്‍ 13-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരികെയെത്തുന്ന മഹേന്ദ്രസിംഗ് ധോണി ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞദിവസം...

ഏഷ്യന്‍ ഇലവനെ നേരിടാന്‍ ഡുപ്ലെസിയും ഗെയ്ലും

ഏഷ്യന്‍ ഇലവനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ലോക ഇലവനെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി നയിക്കും. വിന്‍ഡീസില്‍നിന്ന് ക്രിസ് ഗെയ്ല്‍, കീരണ്‍ പൊള്ളാര്‍ഡ്, നിക്കോളസ് പൂരാന്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍...

മാക്‌സ്‌വെലിന് വധുവാകുന്നത് വിനി രാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെലിന് വധുവാകുന്നത് ഇന്ത്യന്‍ വംശജയായ വിനി രാമന്‍. വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ മാക്സ്‌വെല്‍ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ...

‘തലൈവന്‍’ ധോണി ‘തിരുമ്പി വന്തിട്ടേന്ന്’ ശൊല്‍

ചെന്നൈ: നീണ്ട ഇടവേളയ്ക്കു ശേഷം മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. ഐ.പി.എല്‍ സീസണിന്റെ ഭാഗമായി ധോണി മാര്‍ച്ച് രണ്ടിന് പരിശീലനം തുടങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍...

ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍, ആദ്യം ഏറ്റുമുട്ടുന്നത് മുംബൈയും ചെന്നൈയും

February 25, 2020 Cricket IPL 0 Comments

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണിലെ മത്സര ഷെഡ്യൂളുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം വന്നു. മാര്‍ച്ച് 29-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ...

ഏഷ്യ ഇലവന്‍ ലോക ഇലവന്‍ ട്വന്റി 20: ടീമുകളെ പ്രഖ്യപിച്ചു, ആറ് ഇന്ത്യന്‍ താരങ്ങള്‍

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഏഷ്യ ഇലവനും ലോക ഇലവനും തമ്മിലുള്ള ട്വന്റ്ി 20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോലിയടക്കം ഇന്ത്യന്‍ ടീമില്‍ നിന്ന് ആറ്...

സച്ചിനേയും കോലിയെയും പുകഴ്ത്തി ട്രംപ്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദ്ദാര്‍പട്ടേല്‍ സ്‌റ്റേഡിയത്തില്‍ (മൊട്ടേര) നടന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും വിരാട് കൊഹ്ലിയുടേയും...

സിംബാബ്‌വേക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സ് ജയം

ധാക്ക: സിംബാബ്‌വേക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സിന്റെയും 106 റണ്‍സിന്റെയും ജയം. ആദ്യ ഇന്നിംഗ്‌സില്‍ 265 റണ്‍സായിരുന്നു സിംബാബ്‌വേയുടെ സ്‌കോര്‍. മുഷ്ഫിക്കുര്‍ റഹിമിന്റെ (പുറത്താകാതെ 203) ഡബിള്‍ സെഞ്ച്വറിയുടെ...

ഒരു മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് വിരാട് കോലി

വെല്ലിങ്ടന്‍: ഒരു ടെസ്റ്റ് മത്സരം തോറ്റതുകൊണ്ട് ടീം മോശമാകുമോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വെല്ലിങ്ടന്‍ ക്രിക്കറ്റ് ടെസ്റ്റിലെ 10 വിക്കറ്റ് തോല്‍വിക്കു പിന്നാലെയായിരുന്നു കോലിയുടെ ഇന്ത്യന്‍ നായകന്റെ...