രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കി

ഹമ്പന്‍ടോട്ട: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ചാണ് ശ്രീലങ്കയുടെ പരമ്പര വിജയം. രണ്ടാം മത്സരത്തില്‍ 161 റണ്‍സിന് ആതിഥേയര്‍ വിന്‍ഡീസിനെ...

വനിത ട്വന്റി 20 ലോകകപ്പ്: കവീസിന് ലക്ഷ്യം 134

മെല്‍ബണ്‍: വനിതാ ട്വന്റ്ി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ലക്ഷ്യം 134 റണ്‍സ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ സോഫി ഡെവിന്‍...

ഷറപ്പോവ: കടം വാങ്ങി കളിക്കാന്‍ വന്ന റഷ്യക്കാരി

February 27, 2020 legends Tennis Top News 0 Comments

തന്റെ ഏഴാം വയസില്‍ 700 ഡോളര്‍ കടം വാങ്ങിയയാണ് ടെന്നിസ് കളിക്കാന്‍ മരിയ ഷറപ്പോവ അമേരിക്കയില്‍ എത്തിയത്. 1987 ഏപ്രില്‍ 19 ന് സോവിയറ്റ് റഷ്യയിലെ ന്യാഗനില്‍ ആണ്...

ടെന്നീസ് കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

February 27, 2020 legends Tennis Top News 0 Comments

ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടിലെ മഹാറാണി, മരിയ ഷറപ്പോവ വിരമിച്ചു. 32-ാം വയസിലാണ് റഷ്യന്‍ ഇതിഹാസ താരം ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം. വോഗ്, വാനിറ്റി ഫെയര്‍ മാസികകള്‍ക്ക് നല്‍കിയ പ്രത്യേക...

രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തകര്‍ക്കും: മുന്നറിയിപ്പുമായി വാഗ്‌നര്‍

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കിവീസ് പേസര്‍ നീല്‍ വാഗ്‌നറുടെ മുന്നറിയിപ്പ്. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലിംഗ്ടണില്‍ നടന്ന...

ഷഫാലി പറയുന്നു: തന്റെ ആത്മവിശ്വാസത്തിനു പിന്നില്‍ സച്ചിന്‍

ജൊഹാനസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഓപ്പണര്‍ ഷഫാലി വര്‍മ നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യന്‍ ടീമിന്...

ആ മാജിക്ക് ധോണിക്കു സ്വന്തം: ബൗളര്‍മാര്‍

മുംബൈ: ബൗളര്‍മാരുടെ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്. ധോണി. ഏതു മോശം ബൗളറെയും കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്കു നന്നായറിയാം എന്നതു തന്നെയാണ് ഇതിനു...

വനിതാ ട്വന്റി 20 ലോകകപ്പ്: സെമി ഉറപ്പാക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെതിരേ

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കാന്‍ ഇന്ത്യ ഇന്നു ന്യൂസീലവന്‍ഡിനെ നേരിടും. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനും ബംഗ്ലദേശിനെ 18 റണ്‍സിനും തകര്‍ത്തതിന്റെ...

വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനും ഇംഗ്ലണ്ടിനും ജയം

കാന്‍ബറ: മുന്‍ ചാംപ്യന്മാരായ വെസ്റ്റിന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാനു ട്വന്റി 20 വനിതാ ലോകകപ്പില്‍ മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനെ ഡയാന ബെയ്ഗിന്റെ മികച്ച...

സ്മിത്ത് ‘ക്ലാസില്‍ ഫസ്റ്റ്’, കോലി രണ്ടാമന്‍

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ആഴ്ചകളോളം കാത്തുസൂക്ഷിച്ച ഒന്നാം സ്ഥാനമാണ് ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തോടെ കോലിക്ക് കൈമോശം...