മെസിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമത്തില്‍ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ; എന്നാൽ താരത്തിന്റെ മറുപടി ഇങ്ങിനെ
ബാഴ്‌സലോണ: കാൽപന്ത് കളിയിൽ കാണികളുടെ ഇഷ്ട താരം ലിയോണൽ മെസിയുമായുള്ള കരാർ പുതുക്കാനായി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ ശ്രമിക്കുന്നു. അതെ സമയം, പി എസ് ജി താരം നെയ്മറെ...













































