ധോണിയുടെ വിരമിക്കല്‍ ഉടനില്ല; ലോകകപ്പ് വരെ തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇത്തവണത്തെ ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു ഏവരും...













































