പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. പാക്കിസ്ഥാനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം. 20 ഓവറില്‍ ആറ് വിക്കറ്റ്...