ന്യൂസിലാൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

February 5, 2020 Hockey Top News 0 Comments

ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ നടന്നുവരികയായിരുന്ന നോക്കി വനിതാ പരമ്പരയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയ വിജയം നേടി ടീം ഇന്ത്യ.അവസാന മത്സരത്തിൽ 3-0 എന്ന നിലയിലാണ്...

ശ്രേയസിന് സെഞ്ചുറി, മികച്ച സ്‌കോറിലേക്ക് ഇന്ത്യ

February 5, 2020 Cricket Top News 0 Comments

ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടേയും കെ.എല്‍ രാഹുലിന്റേയും കോഹ്ലിയുടേയും അര്‍ധ സെഞ്ചുറികളുടേയും പിൻബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഹാമില്‍ട്ടണില്‍ നടക്കുന്ന ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തിലാണ് ശ്രേയസ് തന്റെ കന്നി ഏകദിന...

യശസ്വി ജെയ്‌സ്വാളിന്റെ അതിശയപ്പിക്കുന്ന ജീവിത യാത്ര ഇങ്ങനെയാണ്

February 5, 2020 Cricket Top News 0 Comments

ആരെയും അമ്പരപ്പിക്കുന്നതാണ് യശസ്വി ജെയ്‌സ്വാളിന്റെ ജീവിതം. ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചുള്ള മുന്‍ധാരണയെ ദൃഢനിശ്ചയംകൊണ്ട് തകര്‍ത്തവനാണ് യശസ്വി. മുംബൈയിലെ തെരുവുകളില്‍ പാനി പുരിയും പഴങ്ങളും വിറ്റു നടന്ന കുട്ടിക്കാലം ജെയ്‌സ്വിക്കുണ്ട്....

51 റൺസെടുത്ത് കോഹ്ലി പുറത്ത്, മെച്ചപ്പെട്ട സോകോറിലേക്കു കുതിച്ച് ഇന്ത്യ

February 5, 2020 Cricket Top News 0 Comments

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മെച്ചപ്പെട്ട സ്കോറിലേക്ക്. 29 ഓവർ പിന്നിട്ടപ്പോൾ 157-3 എന്ന നിലയിലാണ് ഇന്ത്യ. ഒപ്പണർമാർ ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും കോഹ്ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക്...

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി വസീം ജാഫര്‍

February 5, 2020 Cricket Top News 0 Comments

ഡൊമസ്റ്റിക് ക്രിക്കറ്റിലെ റണ്‍വേട്ട തുടര്‍ന്ന് വസീം ജാഫര്‍. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് കണ്ടെത്തുന്ന ആദ്യ താരം എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഈ വിദര്‍ഭ ബാറ്റ്‌സ്മാന്‍. രഞ്ജി ട്രോഫിയില്‍...

ക്രി​സ്​​റ്റ്യാ​നോ ക​ളി​ച്ചി​ല്ല; ആ​രാ​ധ​ക​ർ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം വിധിച്ച് കോടതി

February 5, 2020 Foot Ball Top News 0 Comments

ക്രി​സ്​​റ്റ്യാനോ റൊ​ണാ​ൾ​ഡോ​യു​ടെ ക​ളി കാ​ണാ​ൻ ഇ​രച്ചു​ക​യ​റി​യ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. 2019 ജൂ​ലൈ​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ന്ന യു​വ​ൻ​റ​സി​​ന്റെ സൗ​ഹൃ​ദ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ്​...

ദേശീയ വനിതാ ഹോക്കി, ക്വാർട്ടർ ഫൈനൽ നാളെ

February 5, 2020 Hockey Top News 0 Comments

ദേശീയ വനിതാ ഹോക്കി ക്വാർട്ടർ ഫെെനൽ മത്സരങ്ങൾ നാളെ നടക്കാനിരിക്കുകയാണ്. മധ്യപ്രദേശ് സായിയെയും പഞ്ചാബ് മധ്യപ്രദേശ് ഹോക്കി അക്കാദമിയെയുമാകും നേരിടുക. ഹരിയാന ഒഡീഷയുമായും ഏറ്റുമുട്ടും. മഹാരാഷ്ട്രയ്‌ക്ക് ജാർഖണ്ഡാണ് എതിരാളികളാകുന്നത്....

പരിക്കേറ്റ് പുറത്ത്, ജന്മദിനമാഘോഷിക്കാൻ നെയ്മർ ബ്രസീലിലേക്ക്

February 5, 2020 Foot Ball Top News 0 Comments

ജന്മദിനത്തിന് ദിവസങ്ങൾക്ക് മുൻപ് പരിക്കേറ്റ് പുറത്തെത്തി ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. പിസ്ജി യുടെ നാന്റെസിനെതിരായ ടീമിൽ നെയ്മറുണ്ടാകില്ല. വാരിയെല്ലിന് പരിക്കേറ്റതായാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് 28 ആം...

വലിയ അഴിച്ചു പണികളുമായി ഐഎസ്എലിന്റെ അടുത്ത സീസൺ

February 5, 2020 Foot Ball Top News 0 Comments

അടുത്ത സീസൺ മുതൽ ഐഎസ്എൽ ഫുട്ബോൾ മത്സരഘടന പുതുക്കിപ്പണിയാൻ ആലോചന. ഓരോ ടീമിനും 27 മത്സരങ്ങളാണു പരിഗണനയിലുള്ളത്. ഓരോ ടീമും ഒരേ എതിരാളിക്കെതിരെ 3 തവണയാവും കളിക്കുക. പരമ്പരാഗത...

ലോറസ് ചുരുക്കപ്പട്ടികയിൽ സച്ചിന്റെ ലോകകപ്പ്​ വിജയം

February 4, 2020 Cricket Top News 0 Comments

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​നാ​യി സ​മ്മാ​നി​ക്കു​ന്ന ലോ​റ​സ്​ പു​ര​സ്​​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ സ​ച്ചിന്റെ നേ​തൃ​ത്വ​ത്തി​ൽ നടന്ന ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ വി​ജ​യാ​ഘോ​ഷ​വും. കി​രീ​ട നേ​ട്ട​ത്തി​നു​ശേ​ഷം സ​ഹ​താ​ര​ങ്ങ​ളു​ടെ...