അത്ലെറ്റിക്സിൽ വിസ്മയമായി കണ്ണൂർ സ്വദേശി വി.കെ വിസ്മയ

February 7, 2020 Athletics Top News 0 Comments

47 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുട്ടി ഇന്ത്യൻ അത്‍‌ലറ്റിക് ട്രാക്കിൽ  അത്ഭുതമായത് അടുത്ത കാലത്താണ്. കണ്ണു ചിമ്മുന്നനത്ര വേഗത്തിലാണ് വി.കെ.വിസ്മയ എന്ന കണ്ണൂരുകാരി ഇന്ത്യൻ അത്‍ലറ്റിക്സിലെ വിസ്മയമായി...

ടോക്കിയോ ഒളിമ്പിക്സിൽ കളിക്കാനാവുമോ എന്ന് ഉറപ്പില്ല : റാഫേൽ നദാൽ

February 7, 2020 Tennis Top News 0 Comments

ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ താൻ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് ലോക രണ്ടാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവുമായ റാഫേൽ നദാൽ. ഈ സീസണുകളിൽ കളിക്കളത്തിൽ നിന്നും അത്രയൊന്നും...

ഇന്ത്യയിലെ ബ്രാൻഡ് മൂല്യത്തിൽ മൂന്നാം വർഷവും ഒന്നാമനായി കോഹ്ലി

February 7, 2020 Cricket Top News 0 Comments

തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മറ്റു കായികതാരങ്ങളെയും ബോളിവുഡ് താരങ്ങളെയും മറികടന്നാണു കോഹ്ലി ഒന്നാം...

മൂന്ന് സൂപ്പർതാരങ്ങളെ പുറത്താക്കാൻ ആഴ്സണൽ

February 7, 2020 Foot Ball Top News 0 Comments

ഈ സീസണിൽ ആഴ്സനൽ അപ്രസക്തമായിക്കഴിഞ്ഞു. കരീടപ്രതീക്ഷയൊക്കെ നേരത്തെ തന്നെ കൈവിട്ട ആഴ്സനൽ ഇപ്പോൾ ടോപ് ഫോറിൽ സീസൺ അവസാനിപ്പിക്കാനുള്ള സാധ്യതയും അവസാനിച്ചു. ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ പ്രതീക്ഷകയർപ്പിക്കുകയാണ്...

കാട്ടുതീയിൽ അകപ്പെട്ട ഓസ്ട്രേലിയക്ക് സഹായ ഹസ്തം : ടി 10 സൂപ്പര്‍ പോരാട്ടം ഞായറാഴ്ച

February 7, 2020 Cricket Top News 0 Comments

മെൽബണിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ താരങ്ങളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങുമെല്ലാം അണിനിരക്കുന്ന ടീമുകള്‍ തമ്മില്‍ ടി10 മത്സരം...

ഒളിംപിക്‌സ് 2020 : നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

February 7, 2020 Athletics Top News 0 Comments

കായിക ലോകം ടോക്കിയോ ഒളിംപിക്‌സിനായി കാത്തിരിക്കുകയാണ്. 206 രാജ്യങ്ങളില്‍ നിന്നുള്ള 11091 ഓളം അത്‌ലറ്റുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 33 വിഭാഗങ്ങളിലായി 339 മത്സരങ്ങളാണ് നടക്കും. ഈ വര്‍ഷം ജൂലൈ...

2032 ലെ ഒളിമ്പിക്സ് വേദിയാകാനുള്ള ശ്രമങ്ങൾക്കൊടുവിൽ ഇന്ത്യ പുറകോട്ട്

February 7, 2020 Athletics Top News 0 Comments

2032ലെ ഒളിംപിക്‌സിനും പാരാലിമ്പിക്സിനും വേദിയാകാനുള്ള ശ്രമങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കൊട്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം 2026ല്‍ യൂത്ത്...

മെസി ബാഴ്സ വിടുന്നു – യാഥാർത്ഥ്യമെന്ത്?

February 7, 2020 Foot Ball Top News 0 Comments

ലയണൽ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള അകൽച്ച വർധിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ മെസി ബാഴ്‌സ വിട്ടേക്കുമെന്നാണ്‌ ലഭിക്കുന്ന സൂചനകൾ. സമീപകാലത്ത്‌ ബാഴ്‌സയിൽ നടക്കുന്ന പല കാര്യങ്ങളിലും മെസി അസ്വസ്ഥനാണ്‌....

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ : ഇന്ത്യാ ബംഗ്ലാ പോരാട്ടം

February 7, 2020 Cricket Top News 0 Comments

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമിയിൽ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയായിരുന്നു. പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ്...

നാല് രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള സീരീസ്, ചർച്ചക്കായി ഗാംഗുലി ഇംഗ്ലണ്ടിൽ

February 7, 2020 Cricket Top News 0 Comments

നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ സീരീസ് തുടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിൽ. വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചകൾക്കായാണ് ഗാംഗുലി ഇംഗ്ലണ്ടിലെത്തിയത്. പ്രസിഡന്റായ...